പാലക്കാട് അടപ്പാടിയിൽ എക്സൈസും വനം വകുപ്പും 395 ചെടികളുള്ള കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു



ganja #KeralaExcise #cannabis #keralaforestdepartment #AsianetNewsLive #KeralaNewsLive #MalayalamNewsLive Asianet …

50 Comments

  1. പ്രകൃതിയെ ഇല്ലാതാകുന്നു.. 🤦‍♂️

    MDMA wholsale and retail aayi ഇനി
    നമ്മുടെ ചകാക്കൾ വിറ്റു ക്യാഷ് ഉണ്ടാക്കും.😬

  2. സൂപ്പർ മണ്ണ്…. കാട്ടു മൃഗങ്ങളെയും പ്രകൃതി ക്ഷോഭങ്ങളെയും അതി ജീവിച്ചു ഇതു കൃഷി ചെയ്ത ആളിന്റെ ഡെഡിക്കേഷൻ അപാരം തന്നെ… അടുത്ത അഞ്ചു വർഷത്തേക്കുള്ള പച്ചക്കറി കൃഷി ഇവിടെ ചെയ്ത് വിളവ് എടുത്തു ഗവണ്മെന്റ് നു നൽകണം എന്ന് ശിക്ഷ വിധിക്കാൻ ആഗ്രഹിക്കുന്നു

  3. ഇതിൽ പറിക്കുന്നവൻ തന്നെ വിചാരിക്കുന്നുണ്ടാകും നാളെ മുതൽ ഗ്രാമിന് വില കൂടുമെന്ന്😅 വലിക്കുന്നവൻ ഉണ്ടാകും

  4. വിത്ത് ഇട്ടാല് ഒരു മാസം വേണ്ട ഇത് വളർന്നു വരാൻ കച്ചവടം ചെയ്യുന്നവനെ പിടിച്ചാല് എന്താ ശിക്ഷ

  5. പാവപെട്ട കർഷകരുടെ കൃഷി നഷിപ്പിച്ചവരോട് ദൈവം പൊറുക്കില്ല….😢😢 ജയ് ജവാൻ ജയ് കിസാൻ…… കർഷക സമരം സിന്ദാബാദ്😊

  6. പ്രേഗൃതി യെ നശിപ്പിക്കുന്നു
    മരം ഒരു വരം എന്നാൽ ഈ ചെടി പലരുടെയും ജീവനാണ് അത് നശിപ്പിച്ചു 😢😢😢😢😢😢

  7. ജർമനി വരെ legall ആക്കി നിർത്തിട്ടു പോയി കൊലപാതക കേസ് അന്നെഷിക്കടെ. ഇത് അത്ര എഫക്ട് സാനമൊന്നും അല്ല

  8. കേരളത്തിൽ മാത്രമാണോ നിരോദനം മറ്റു സംസ്ഥാനങ്ങളിൽ എൻഡികൊണ്ട് നിരോധിക്കുന്നില്ല ide ലഹരിയെങ്കിൽ മദ്യം ലഹരിയല്ലേ ഉദ്യോഗസ്ഥന്മാരുടെതലയിൽ kalimannano ആദ്യം നിരോടിക്കേണ്ടട് madyamane ചത്തെകളെ

  9. ചെടികൾ വളർത്താനും ഇവർ തന്നെ പറയും ഇവർ തന്നെ വന്നു പിഴിദ് എറിയേം ചെയ്‌യുന്നു ഇതെന്ത് പ്രഹസനം 😅😂

  10. തോളിൽ ചുമന്നു കൊണ്ടുപോകുന്നയത്‌ കണ്ടാൽ തോന്നും വകളവെടുപ്പാണെന്ന്…

  11. കഞ്ചാവിനെക്കാളും കൂടിയ ലഹരി ആയ മദ്യവും സിഗരറ്റ് ഉം കൂടെ ഇതേപോലെ നശിപ്പിച്ചിരുന്നേൽ നന്നായിരുന്നു. പക്ഷെ അത് ചെയ്യില്ലല്ലോ വരുമാനം നഷ്ടമാകുന്നതുകൊണ്ട് 😅

  12. എന്തൊരു ഉത്തരവാദിത്തം.. ജനങ്ങളോടുള്ള സ്നേഹം കണ്ടോ സർക്കാരിന്റെ 😂😂😂

  13. വനത്തിന് പുറത്ത് കൃഷി ചെയ്യുന്നത് വന്യജീവികൾ നശിപ്പിക്കുന്നു…വനത്തിനകത്ത് കൃഷിചെയ്യാനുവച്ചാൽ ഉദ്യാഗസ്ഥർ നശിപ്പിക്കുന്നു. കർഷകർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ…. 😊

  14. ഒന്നുകൊണ്ടും പേടിക്കണ്ട എല്ലാം കിളിന്താണ് മൂത്തതു എല്ലാം വിപണിയിൽ എത്തിച്ചു. ഇതു വെറും കണ്ണിൽ പൊടിടാനുള്ള പ്രഹസനം 🥰🥰🥰🥰🥰🥰

Leave a Reply

Your email address will not be published.


*